Dubai metro to extend to venue of Expo 2020

0
1291

എക്സ്പോ 2020 വേദിയിലേക്ക് ദുബൈ മെട്രോ പാത നീട്ടുന്ന പ്രവൃത്തി അടുത്ത വര്‍ഷം ഏപ്രിലില്‍ തുടങ്ങുമെന്ന് ആര്‍ടിഎ അറിയിച്ചു. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവറില്‍ നിന്ന് എക്സ്പോ വേദിയിലേക്കുള്ള പാതയില്‍ ഏഴ് സ്റ്റേഷനുകളാണുണ്ടാവുക.

1